സൗദിയിൽ വീട് തകർന്നു വീണ് മലയാളിയടക്കം രണ്ട് മരണം

0

ജിദ്ദ: റിയാദിലെ അതീഖയിൽ വീട് തകർന്നു വീണ് മലയാളിയടക്കം രണ്ടു പേർ മരണപ്പെട്ടു. സൗദിഅറേബ്യയിലെ  റിയാദിലെ അതീഖയിൽ ഉണ്ടായ അപകടത്തിൽ പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ച മലയാളി. മരണപ്പെട്ട മറ്റൊരാൾ തമിഴ്‍നാട്ട് കാരനാണ്. അതീഖ മാര്‍ക്കറ്റിന് സമീപമുള്ള മണ്‍ കെട്ടിടം തകര്‍ന്നാണ് അപകടമുണ്ടായത്. മലയാളിയടക്കം രണ്ടു പേരും തൽക്ഷണം തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി യിലാണ് സംഭവം.  പരിക്കേറ്റ അഞ്ചു പേരെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ഗുരുതരാവസ്ഥയിലാണ്.
വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരാണ് കെട്ടടത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !