കല്ലൻ ഹബീബ് സാഹിബിന് ദുബൈ കെ.എം.സി.സി.യുടെ സ്നേഹാദരം

0

ദുബൈ
: ഹൃസ്വ സന്ദർശനാർത്ഥം ദുബായിൽ എത്തിയ ജിദ്ധ മലപ്പുറം ജില്ലാ കെ.എം. സി.സി. ജനറൽ സെക്രട്ടറി കല്ലൻ ഹബീബ് സാഹിബിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സ്വീകരണം നൽകി. ഖിസൈസ് നെല്ലറ റെസ്റ്റോറൻ്റിൽ ചേർന്ന ചടങ്ങിൽ യു.എ.ഇ. കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ സ്നേഹാദരം നൽകി. ദുബൈ മലപ്പുറം ജില്ലാ പ്രസിഡണ്ട് ചെമുക്കൻ യാഹു മോൻ, ജന.സെക്രട്ടറി പി.വി.നാസർ, ട്രഷറർ സിദ്ധീഖ് കാലൊടി, ആക്ടിംഗ് ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര,  ജലീൽ കൊണ്ടോട്ടി, സക്കീർ പാലത്തിങ്ങൽ, ഒ.ടി.സലാം, ഇ.ആർ. അലി മാസ്റ്റർ, ബദറുദ്ധീൻ തറമ്മൽ, ശിഹാബ് ഏറനാട്, ഫൈസൽ തെന്നല, അബ്ദുസലാം പരി, അമീൻ വണ്ടൂർ, നാസർ കുറുമ്പത്തൂർ, അസീസ് ആവയിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !