കെ എം അബ്ദുവിന്ന് ഹോണററി ഡോക്ടറേറ്റ്

0

മലപ്പുറം 
:  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം യാതൊരു പണപ്പിരിവോ മറ്റു സർക്കാർ സാമ്പത്തിക സഹായമൊ ഇല്ലാതെ റോഡുസുരക്ഷ രംഗത്തും മറ്റും നിസ്വാർത്ഥ സേവനം നടത്തി പോരുന്ന റോഡ് ആക്സിഡണ്ട് ആക് ഷൻ ഫോറം സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്. ജാതി മതത്തിന്നതീതമായി ജനനന്മക്ക് ഉതകുന്ന തരത്തിൽ കലാ സാംസ്ക്കാരിക പൊതു രംഗത്തെ ഇടപെടലുകൾ കണക്കിലെടുത്താണ് DPRM ലഗോസ് നൈജീരിയയുടെ ഉയർന്ന ഈ ബഹുമതി നൽകി ആദരിച്ചിട്ടുള്ളത്.
വേങ്ങര ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂൾ പിടിഎ പ്രസിഡണ്ട്, ഊരകം ഗ്രാമ പഞ്ചായത്തംഗം, കാർഷിക വികസന സമിതി വൈസ് പ്രസിഡണ്ട്, ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ സെൽ ജില്ല പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പറപ്പൂർ ഇ പി ജമീല. മക്കൾ കെഎ. അറഫാത്ത്, ബുർഹാനുൾ ഹഖ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !