കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 50 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 6E89 വിമാനത്തില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കരിപ്പൂരില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണവുമായി യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.
സ്വര്‍ണം കടത്താന്‍ ശ്രമിച്ച നിലമ്ബൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് കസ്റ്റംസ് പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണ മിശ്രിതം കടത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !