കെ-ഫോൺ പദ്ധതി എന്തൊക്കെ സംഭവിച്ചാലും നടപ്പിലാക്കും: മുഖ്യമന്ത്രി

0

കുറഞ്ഞ നിരക്കിൽ സംസ്ഥാനത്ത് ഇന്റർനെർ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയായി ‘കെ’ ഫോൺ പദ്ധതി എന്തൊക്കെ സംഭവിച്ചാലും നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി. 52000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ ഇട്ട്, എല്ലാവർക്കും ഇന്റർനെറ്റ്‌ നൽകണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.

എന്നാൽ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന ശ്രമങ്ങൾ പലയിടങ്ങളിളും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !