നിരവധി ഉദ്ധരണികൾ അക്ഷരതെറ്റുകളോടെ പകർത്തിയെഴുതി സമർപ്പിച്ചതാണ് മന്ത്രി കെ.ടി ജലീലിൻ്റെ PHD പ്രബന്ധമെന്നും അത് വിദഗ്ദ സമിതിയെ കൊണ്ട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്സേവ് യൂനിവേഴ്സിറ്റി ക്യാമ്പയ്ൻ കമ്മറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. അതിന് മറുപടിയുമായാണ് മന്ത്രി ജലീൽ ഫെയ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നത്. തൻ്റെPHD പ്ര ബന്ധം അട്ടത്ത് കെട്ടിവെച്ചതല്ലന്നും അത് പൊതുജന സമക്ഷം സമർപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. പുറമെ ഖദറും ഉള്ളിൽ കാക്കി നിക്കറും ധരിച്ച സേവ് യൂനിവേഴ്സിറ്റി കമ്മറ്റിക്കാരുടെ അസഹിഷ്ണുതയാണ് പരാതിക്കാധാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം..
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !