കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസ് ആയതിൻ്റെ പ്രഖ്യാപനവും സാക്ഷൃ പത്രവിതരണവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആയിഷ ചിറ്റകത്ത് അധ്യക്ഷയായിരുന്നു.
ബ്ലോക്ക് മെമ്പർമാരായ റിംഷാനിമോൾ, മൻസൂറലി, അബ്ദുറഹ്മാൻ, ബുഷ്റ നാസർ, ഫർസാന, സി.റഷീദ്, കെ.പ്രസാദ്, സാബു സെൽവനോസ്, തുടങ്ങിയവർ സംബന്ധിച്ചു. ഘടക ഓഫീസുകളിലെ മേധാവികളും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും സാക്ഷ്യപത്രം സ്വീകരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !