പതിമൂന്നാം പഞ്ചവത്സര പദ്ധതി 2021-22 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. പരിപാടിയുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു.
ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ആസാദ് അധ്യക്ഷനായിരുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ വിശദീകരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ കെ സുബൈർ, റിംഷാനി മോൾ, ആയിഷ ചിറ്റകത്ത്, മെമ്പർമാരായ പി സി നൂർ, സഹീർ മാസ്റ്റർ,അബ്ദുറഹിമാൻ, മൻസൂർ മാസ്റ്റർ, സാബിറ എടത്തടത്തിൽ ,ശ്രീധരൻ, നാസിബുദീൻ, സാഹിറ ചക്കിങ്ങൽ, ഫാത്തിമ ഫർസാന പി , ബുഷ്‌റ നാസർ,തസ്‌ലിയ ടീച്ചർ, മൊയ്‌ദീൻ കുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !