നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്ന് 24 ലക്ഷത്തിെൻറ 736 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്.
ദുബൈയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ വനിത യാത്രക്കാരിയിൽനിന്ന് 589 ഗ്രാം സ്വർണവും പിടികൂടി. ഇതിൽ 302 ഗ്രാം ആഭരണങ്ങളായി ധരിച്ചും 287 ഗ്രാം സ്വർണമിശ്രിതം ബാഗേജിനകത്ത് ബോക്സുകൾക്ക് അകത്തും കുബൂസിനൊപ്പവുമായിരുന്നു ഒളിപ്പിച്ചത്. ഇവരിൽനിന്ന് 27 ലക്ഷത്തിെൻറ സ്വർണമാണ് ലഭിച്ചത്. ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിെലത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 47 ലക്ഷത്തിെൻറ സ്വർണമാണ് പിടിച്ചത്. ദുബൈയിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് 19 ലക്ഷത്തിന് തുല്യമായ വിദേശ കറൻസി പിടിച്ചത്.
സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, സി.പി. സബീഷ്, ഗഗൻദീപ് രാജ്, വി.ജെ. പൗലോസ്, എൻ. വേലൂരി നായിക്, പ്രണോയ് കുമാർ, ശിവാനി, പ്രേം പ്രകാശ് മീണ, ഇൻസ്പെക്ടർമാരായ പ്രമോദ് കുമാർ, ടി.എസ്. അഭിലാഷ്, സഞ്ജീവ് കുമാർ, കെ.കെ. പ്രിയ, സുമിത് നെഹ്റ, മിനി മോൾ, െഹഡ് ഹവിൽദാർമാരായ രവീന്ദ്രൻ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !