മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു.
സ്ഥാനാർഥികൾ
1. മഞ്ചേശ്വരം- എം.കെ.എം. അഷ്റഫ്
2. കാസർകോട്- എൻ.എ. നെല്ലിക്കുന്ന്
3. അഴീക്കോട്- കെ.എം ഷാജി
4. കൂത്തുപറമ്പ്- പൊട്ടൻങ്കണ്ടിഅബ്ദുള്ള
5. കുറ്റ്യാടി- പാറക്കൽ അബ്ദുള്ള
6. കോഴിക്കോട് സൗത്ത്- നൂർബിന റഷീദ്
7. കുന്ദമംഗലം- ദിനേശ് പെരുമണ്ണ
8. കൊടുവള്ളി- എം.കെ. മുനീർ
9. തിരുവമ്പാടി- സി.പി. ചെറിയമുഹമ്മദ്
10. കൊണ്ടോട്ടി- ടി.വി. ഇബ്രാഹിം
11. ഏറനാട്- പി.കെ. ബഷീർ
12. മഞ്ചേരി- യു.എ. ലത്തീഫ്
13. പെരിന്തൽമണ്ണ- നജീബ് കാന്തപുരം
14. മങ്കട- മഞ്ഞളാംകുഴി അലി
15. മലപ്പുറം- പി. ഉബൈദുള്ള
16. വേങ്ങര- പി. കെ. കുഞ്ഞാലിക്കുട്ടി
17. വള്ളിക്കുന്ന്- അബ്ദുൽ ഹമീദ്
18. തിരൂരങ്ങാടി- കെ.പി.എ. മജീദ്
19. താനൂർ- പി. കെ. ഫിറോസ്
20. തിരൂർ- കുറുക്കോളി മൊയ്തീൻ
21. കോട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ
22. മണ്ണാർക്കാട്- എൻ. ഷംസുദ്ദീൻ
23. ഗുരുവായൂർ- കെ.എൻ.എ. ഖാദർ
24. കളമശ്ശേരി- വി.ഇ. അബ്ദുൾ ഗഫൂർ
25. കോങ്ങാട്- യു.സി. രാമൻ
എന്നിങ്ങനെയാണ് പട്ടിക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !