പെട്രോൾ വില വർധനവ് - കോൺഗ്രസ് ധർണ്ണ വളാഞ്ചേരിയിൽ

0

ദിവസം തോറും കുതിച്ചുയരുന്ന  പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട് ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ വൈസ്‌ ചെയർപേഴ്സൺ റംല മുഹമ്മദ്,പനകാവിൽ ഉമ്മർ, ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, യു മണി,രാജൻ മാസ്റ്റർ,മുനിസിപ്പൽ കൗൺസിലർ മാരായ സുബിത രാജൻ, ദീപ്തി ഷൈലേഷ്, ശൈലജ, ഷാഹിന റസാഖ്, കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, ഭക്തവത്സലൻ, അലി കൊട്ടാരം, മുസ്തഫ പാറമ്മൽ, കെ ടി ബാപ്പു, വത്സൻ ബാബു, വി ടി മുസ്തഫ, രാജേഷ് കാർത്തല, ടി വി ശ്രീകുമാർ,എന്നിവർ  സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !