എസ് എഫ് ഐ അൻപതാം വാർഷികാചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടേയും എം ഇ എസ് കെ വി എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൂർവ്വ കാല പ്രവർത്തക സംഗമം 'ചീനിച്ചോപ്പ് ' ശനിയാഴ്ച വൈകുന്നേരം 3 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഗമം എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉത്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ എ സക്കീർ, പ്രസിഡന്റ് ഇ അഫ്സൽ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി എം സുജിൻ, പ്രസിഡന്റ് വി പി സബ്നേഷ്, വി കെ ഹനീൻ, സി ധനജ്ഞയ് എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !