തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പരാതികൾ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

0

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 18004254950 എന്ന ടോള്‍ ഫ്രീ നമ്പറാണ് ഇതിനായി സ്ജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും ഈ നമ്പറില്‍ സേവനം ലഭിക്കും. ജില്ലാ ധനകാര്യ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇലക്ഷന്‍ എക്സ്പെന്റിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം. വിശദ വിവരങ്ങള്‍ക്ക് : 04832734984, 04832735922

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !