ലഭിക്കുന്ന വരുമാനത്തിനനുസൃതമായി കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമറിക്കയ്‌ക്ക് പുറമെയുള്ള കണ്ടന്റ് ക്രിയേറ്റർമാരാണ് നികുതി നൽകേണ്ടത്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും.
നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഡ്‌സെൻസിൽ എത്രയും പെട്ടെന്ന് രേഖപ്പെടുത്താനും യൂട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി നികുതി പിരിക്കുന്നതിനായാണിത്. ഇന്ത്യയിൽ വരുമാനത്തിന്റെ 15 ശതമാനമാണ് നികുതിയായി തീരുമാനിച്ചിരിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !