വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി, പുതുപ്പള്ളിയിലല്ല നേമത്ത് തന്നെ മത്സരിക്കും

0

നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാൻ തയ്യാറാണെന്ന് ഉമ്മൻ‌ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായി റിപ്പോർട്ട്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. 

ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ തന്നെ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടി വെല്ലുവിളി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായിരിക്കും സാധ്യത. നേരത്തെ കെ മുരളീധരന്റെ പേരും നേമത്ത് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് ഇതിന് തടസമായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !