പ്രസിഡണ്ടിൻ്റെ അറിയിപ്പ് ഇങ്ങനെ...
പ്രിയരെ,
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലും നമ്മുടെ പഞ്ചായത്തിലെ പോസിറ്റീവ് കേസുകളുടെ എണ്ണം ഗണ്യമായ രീതിയിൽ ഉയരുന്നതും പരിഗണിച്ച്, രോഗവ്യാപനത്തിൻ്റെ തോത് നിയന്ത്രിക്കാൻ വേണ്ടി പഞ്ചായത്തിൽ ചൊവ്വാഴ്ച്ച (27/4/2021) രാത്രി 9 മണി മുതൽ ജില്ലാ കളക്ടർ144 പാസ്സാക്കി ഉത്തരവിരക്കിയിരിക്കുന്നു. ഇത് പ്രകാരം 5 -ൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കാനും മറ്റും പാടുള്ളതല്ല. നമ്മുടെ സമൂഹത്തിനു വേണ്ടി, നമ്മുടെ തന്നെ നിലനിൽപ്പിനു വേണ്ടി എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിബദ്ധതരാണ്. നല്ലൊരു നാളെ നമുക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന ശുഭപ്രതീക്ഷയോടെ ഒട്ടും ഭയപ്പെടാതെ എന്നാൽ പൂർണ്ണ കരുതലോടെ മുന്നോട്ടു പോകാം.
കെ.പി. വഹീദ
പ്രസിഡണ്ട്,
കൽപ്പകഞ്ചേരി പഞ്ചായത്ത്
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !