മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളിൽ നിരോധനാജ്ഞ (144)

0
മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളിൽ നിരോധനാജ്ഞ | Prohibition order in 14 panchayats of Malappuram district

മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളിൽ  നിരോധനാജ്ഞ (CrPC144) പുറപ്പെടുവിച്ചു ജില്ലാ ഭരണകൂടം. ഇന്ന് (ചൊവ്വ 27-04-2021) അര്‍ധരാത്രി മുതല്‍  നിയന്ത്രണങ്ങല്‍ നിലവില്‍ വരും. കോ​വി​ഡ് വ്യാ​പ​നം കൂടുതല്‍ കണ്ടെത്തിയ പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്.

പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവണ്ണ, എടവണ, ഊര്‍ങ്ങാട്ടിരി, വട്ടുകുളം, കീഴൂപ്പറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്‍പകഞ്ചേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !