വളാഞ്ചേരിയിൽ കോവിഡ് രോഗികൾ വർധിക്കുന്നു. ജാഗ്രത സമിതി യോഗം ചേർന്നു

0
Kovid patients are increasing in Valancherry. The vigilance committee met

വളാഞ്ചേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പൽ തല ജാഗ്രത സമിതി യോഗം  ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്നു.
കോവിഡ് മഹാമാരി രൂക്ഷമായി തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും ആർ.ആർ.ടി യുടെ പ്രവർത്തനം കാര്യക്ഷമ മാക്കുന്നതിനും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനും വീട്ടിൽ കോറനൈൻ സൗകര്യമില്ലാത്ത കോവിഡ രോഗികൾക്ക് വേണ്ടി ഡോ മിസിലറി കോവിഡ് കെയർ സെൻറർ (CDCC) ആരംഭിക്കുന്നതിനും തീരുമാനിച്ചു

 യോഗത്തിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് മുഹമ്മദ് ഇബ്രാഹിം വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലസി കൗൺസിലർ ഇ പി അച്യുതൻ നഗരസഭാ സെക്രട്ടറി സീന എച്ച്.
 പി എസ് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സൽവ എംപി. വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ആനന്ദ് കെ പി. വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദുൽ നാസർ മറ്റു വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വളാഞ്ചേരിയിൽ കോവിഡ് രോഗികൾ വർധിക്കുന്നു. ജാഗ്രത സമിതി യോഗം ചേർന്നു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !