കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നായി 1538 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയും നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്.
പാലക്കാട് സ്വദേശി 200 ഗ്രാം സ്വര്‍ണം ട്രോളര്‍ സ്‌കേറ്റിംഗ് ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കോഴിക്കോട് സ്വദേശി കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച 399 ഗ്രാം സ്വര്‍ണം കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. അതേ സമയം കാസര്‍കോട് സ്വദേശികള്‍ 939 ഗ്രാം സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !