കെ ആര്‍ ഗൗരിയമ്മ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

0
കെ ആര്‍ ഗൗരിയമ്മ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം | Fake propaganda on social media that KR Gowriamma is dead

മുതിര്‍ന്ന രാഷ്രീയ നേതാവ് കെ ആര്‍ ഗൗരിയമ്മ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഗൗരിയമ്മയ്ക്ക് വിട നല്‍കികൊണ്ട് നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഇത് നിഷേധിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു.

കെ ആര്‍ ഗൗരിയമ്മ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം | Fake propaganda on social media that KR Gowriamma is dead

വ്യാജവാര്‍ത്തയുമായെത്തിയവര്‍ പോസ്റ്റുകള്‍ നീക്കിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കെ ആര്‍ ഗൗരിയമ്മ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം | Fake propaganda on social media that KR Gowriamma is dead

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !