കിയാ ഫുഡ്സ്ൻ്റെ ലോഗോ പ്രകാശനം ചെയ്തു

0
കിയാ ഫുഡ്സ്ൻ്റെ ലോഗോ പ്രകാശനം ചെയ്തു | Kia Foods logo released

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂക്ക് വെഞ്ചേഴ്സ്ന്റെ കീഴിൽ പുറത്തിറക്കുന്ന കിയാ ഫുഡ്സ് ൻ്റെ ലോഗോ പ്രകാശനം 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീമാൻ നസ്രുദീൻ 
കോഴിക്കോട് വ്യാപാര ഭവനിൽ വച്ച് നിർവഹിച്ചു.

വേദിയിൽ കിയാ ഫുഡ്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ ബാരി കാടാമ്പുഴ കമ്പനി CEO ആസിഫ് പട്ടാമ്പി എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിസാർ കോട്ടക്കൽ, അബുൽ ജലീൽ കാസർകോട്
കൂടാതെ കോഴിക്കോട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ട്രഷറർ എന്നിവരും സംബന്ധിച്ചു.

മികച്ച ഗുണനിലവാരത്തോടെ കേരളത്തിന് പുറമേ വിദേശത്തേക്കുള്ള എക്സ്പോർട്ടിങ് കൂടി ഉദ്ധേശിച്ച് കൊണ്ട് പ്രീമിയം കോളിറ്റി പാക്കേജിൽ ISO 22000 സർട്ടിഫിക്കേഷനോട് കൂടി കിയാ പപ്പടം 
മെയ് ആദ്യവാരത്തോടെ പ്രശസ്ത സിനി ആർട്ടിസ്റ്റ് അൻസിബ ഹസൻ ഒഫീഷ്യൽ ലോഞ്ചിങ്ങ് കൊച്ചിയിൽ വച്ച് നിർവഹിക്കുകയാണ്. 
കേരളത്തിൽ അനേകം തൊഴിലവസരങ്ങൾ ലക്ഷ്യംവച്ചുകൊണ്ടുള്ള കമ്പനിയുടെ കീഴിൽ മറ്റു പല ഉല്പന്നങ്ങളും കമ്പനി ലക്ഷ്യമിടുന്നു.
മാത്രവുമല്ല ദിവസേന കേരളത്തിൽ കിയാ പപ്പടം ഉപയോഗിക്കുന്ന അഞ്ചോളം വീടുകളിലേക്ക് പാക്കേജിനകത്തുള്ള കൂപ്പൺ വഴി കുക്കർ മിക്സി ഫ്‌റൈപാൻ തുടങ്ങിയ വിവിധ ഇനം സമ്മാനങ്ങളും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നതായും Kiya foods മാനേജ്മെൻ്റ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !