നടൻ ടൊവീനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം ഇപ്പോൾ സെൽഫ് ക്വാറന്റീനില്‍ ആണ്. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗമാണ് തനിക്കെന്നും പേടിക്കേണ്ട കാര്യങ്ങളിലെന്നും ടൊവീനോ അറിയിച്ചു.
‘ഇനിയുള്ള കുറച്ച് ദിവസങ്ങൾ ക്വാറന്റീനിൽ ആകും. തിരിച്ചുവന്ന ശേഷം ഇനിയും നിങ്ങളെ രസിപ്പിക്കുന്നത് തുടരുന്നതായിരിക്കും. എല്ലാവരും സുരക്ഷയോടെ ഇരിക്കുക.’–ടൊവീനോ പറയുന്നു.
മിന്നല്‍ മുരളിയാണ് താരത്തിന്റേതായി ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്റെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !