കോവിഡ് വ്യാപനം: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

0

കോവിഡ് വ്യാപനം:  ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു | Kovid Distribution:  Tourist centers in the district were closed

കോവിഡ് 19 സാമൂഹ്യ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മുഴുവന്‍ വിനോദ കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ജില്ലയില്‍ ടൂറിസം വകുപ്പിനു കീഴിലുള്ള ആഢ്യന്‍പാറ, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, പടിഞ്ഞാറേക്കര ബീച്ച്, പൊന്നാനി ബീയ്യം പാലം, ബീയ്യം കായല്‍, മലപ്പുറം ശാന്തിതീരം പുഴയോര പാര്‍ക്ക്, മഞ്ചേരി ചെരണി പാര്‍ക്ക്, വണ്ടൂര്‍ വാണിയമ്പലം, കരുവാരക്കുണ്ട് ചെറുമ്പ് ഇക്കോ വില്ലേജ്, മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, താനൂര്‍ ഒട്ടുമ്പുറം ബീച്ച്, വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം മിനി പമ്പ, പൊന്നാനി ചമ്രവട്ടം സ്‌നേഹപാത എന്നീ വിനോദ കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !