SFI പ്രവർത്തകൻ്റെ കൊലപാതകം. പ്രതിഷേധ ധർണ്ണ വളാഞ്ചേരിയിൽ സംഘടിപ്പിച്ചു.
കൊന്നിട്ടും കൊതി തീരാത്ത RSS തീവ്രവാദികൾ
കൊലകത്തി താഴെ വയ്ക്കുക
ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിച്ച് SFI വളാഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൃന്ദാരാജ് ഉദ്ഘാടനം ചെയ്തു.
SFl വളാഞ്ചേരി ഏരിയ സെക്രട്ടറി എം.സുജിൻ സ്വാഗതവും ഏരിയ പ്രസിഡന്റ് വി.പി സബിനേഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ പ്രസിഡന്റ് സുഫിയാൻ നന്ദി പറഞ്ഞു. ഏരിയ വൈ. പ്രസിഡൻ്റ് ദിൽന ,സെക്രട്ടറിയേറ്റ് അംഗം പ്രണവ് എന്നിവർ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽക്കി.
| പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !