തവനൂർ മണ്ഡലം യു.ഡി.എഫ്, എൽ.ഡി.എഫ് പ്രചരണങ്ങൾക്കിടെ സംഘർഷം. യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്‍റെ പ്രചരണ വാഹനത്തിനു നേരെയും എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീലിന്റെ റാലിക്കിടയിലുമാണ് ശനിയാഴ്ച രാത്രിയിൽ കൂട്ടായി പള്ളിക്കുളം വെച്ച് സംഘർഷമുണ്ടായത്.
എൽ.ഡി.എഫ് റാലിയുടെ പുറകിൽ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് അക്രമം നടന്നത്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ വാഹനം തകർക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. ഇരു പാർട്ടികളുടെയും പരാതിയിൽ തിരൂർ പൊലീസ് കേസെടുത്തു.
Updating...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !