മലപ്പുറം ജില്ലയിൽ 55 ഇടങ്ങളിൽ നിരോധനാജ്ഞ

0
മലപ്പുറം ജില്ലയിൽ 55 ഇടങ്ങളിൽ നിരോധനാജ്ഞ (CrPC144) പ്രഖ്യാപിച്ച്‌ ജില്ലാഭരണകൂടം.

മലപ്പുറം ജില്ലയിൽ 55 ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു | A ban has been announced in 55 places in Malappuram district

നിയന്ത്രണങ്ങൾ
  • ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍  കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
  • സിനിമാശാലകള്‍/ സിനിമാകോംപ്ലക്‌സുകള്‍ എന്നിവയുടെ  പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നു.
  • ഹോട്ടലുകള്‍, റെസ്റ്റോറണ്ടുകള്‍, മറ്റ് കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 8.00 മണി വരെയും അവയുടെ പാര്‍സല്‍ സ്രവ്വീസുകള്‍  9.00 മണി വരെയും ആയിരിക്കുന്നതാണ്. 
  • ടൂര്‍ണ്ണമെന്റുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ്  ക്ലബ്, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍,  എല്ലാവിധ  ഇന്‍ഡോര്‍/ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തങ്ങള്‍ നിരോധിച്ചിരിക്കുന്നു
  • ചന്തകള്‍, ബസ്സ്റ്റാന്റ്, പൊതുഗതാഗതം, ഓഫീസുകള്‍,  ജോലിസ്ഥലങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍,  മറ്റ് വാണിജ്യസ്ഥാപനങ്ങള്‍, എന്നിവയ്ക്ക്  നിലവിലെ  കോവിഡ്, 'ബ്രേക്ക് ദ ചെയിന്‍' മാനദണ്ഡങ്ങള്‍  പാലിച്ച്   പ്രവര്‍ത്തിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !