സർക്കാർ നിശ്ചയിച്ച നിരക്കിൽ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത സ്വകാര്യ ലാബുകൾ ആശുപത്രികൾ എന്നിവർക്കെതിരെ കർശന നടപടി

0
സർക്കാർ നിശ്ചയിച്ച നിരക്കിൽ RTPCR ടെസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത സ്വകാര്യ ലാബുകൾ ആശുപത്രികൾ എന്നിവർക്കെതിരെ കർശന നടപടി

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവര്‍ക്കെതിരെ പരാതി ഭിച്ചാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ പല സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ലഭ്യമാകുന്ന സാഹചര്യത്തിലാണ് നടപടി. കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കേണ്ട നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതാണ്. ഈ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ തയ്യാറാകാത്തത് കനത്ത നിയമ ലംഘനവും ക്രിമിനല്‍ കുറ്റകരവുമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !