കര്‍ഷകര്‍ക്കാവശ്യമായ വളം, കീടനാശിനികള്‍, അടിയന്തര കാര്‍ഷികോല്‍പ്പന്നങ്ങള്‍ മുതലായവ വില്‍ക്കുന്ന കടകള്‍ക്കും റബ്ബര്‍ മരങ്ങള്‍ക്ക് മഴക്കാല പൂര്‍വ്വ റെയിന്‍ ഗാര്‍ഡിങ് നടത്താനാവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിന് അനുമതി. ഇത്തരം കടകള്‍ക്ക് തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും ഉ്ച്ചയ്ക്ക് രണ്ടു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !