രാവിലെ 10 മണി മുതൽ ഉച്ചക്ക് 4 മണി വരെ നടന്ന ടെസ്റ്റിൽ 400 ലധികം വ്യാപാരികളും ജീവനക്കാരും പങ്കെടുത്തു.
ഡോ. ഷുഹൈബ് , ഡോ. അക്ബർ , ഡോ.ഹനീഷ തുടങ്ങിയ മെഡിക്കൽ ടീം അംഗങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ടി.അബ്ദുൽ ഗഫൂർ ,ട്രഷറർ സി.അബ്ദുൽ കരീം , വൈസ് പ്രസിഡണ്ട് അനിൽ ഐപ്പ് ,സെക്രട്ടറിമാരായ മുജീബ് വി.പി ,വടക്കേതിൽ സിറാജുദ്ദീൻ, മുനീർ ഷിഫ ,അസീസ് വിളംബരം, യൂത്ത് വിംഗ് ജന.സെക്രട്ടറി മുഖ്താർ ഓർബിറ്റ് ,യൂത്ത് വിംഗ് ഭാരവാഹികളായ മുനീർ ന്യൂലുക്ക്, ആസിഫ് ബാബു പുത്തൂർ, നബീൽ വി.പി.എം , അൻവർ ടോപ്പസ് , RRT അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !