എടയൂർ: മഴക്കാല ശുജീകരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്ത് സി.കെ പാറ പതിനെട്ടാം വാർഡിലെ റോഡും ആശുപത്രിയും പരിസര പ്രേദേശങ്ങളും വാർഡ് മെമ്പർ അബ്ദുസ്സമദിന്റെ മേൽനോട്ടത്തിൽ സി.കെ പാറ തണൽ കലാ സാംസ്കാരിക വേദി യുടെ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
തണൽ രക്ഷാധികാരി വി.ടി സൈതലവി, സെക്രട്ടറി ആരിഫ്, കെ.ആർ കബീർ പരപ്പിൽ, ശറഫലി .കെ പി ഫാസിൽ, എം പി അമീൻ, എൻ കെ ശമീർ റഹ്മാനി, തണൽ ഗൾഫ് വിങ് പ്രതിനിധികളായ സലാം പരപ്പിൽ, നൗഷാദ് അലി കെ, ഷൗക്കത്ത് പി, തുടങ്ങിയവരുടെ നേത്രത്തത്തിൽ തണൽ പ്രവർത്തകർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !