കോവിഡ് രോഗി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

0
കോവിഡ് രോഗി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു | Kovid patient jumped into the well and committed suicide

തിരൂർ
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. വെട്ടം പഞ്ചായത്തിൽ  ആലിശ്ശേരി വാണിയംപള്ളിയിൽ  അനിൽ കുമാർ (48). ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

ഇയാൾ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ട്.

തിരൂർ ഫയർ ഫോഴ്സ് ടീമാണ് 35 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടിക്ക് ശേഷം കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.

⚠️ ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !