കട്ടച്ചിറ, അരിപ്പാമ്പ്ര ,കാക്കേങ്ങാട് , എച്ചിപ്പാറ, ബദിയുടക്ക, പുതുപ്പറമ്പ് കാരാട്ടങ്ങാടി, എരുവാട്ടി , ചെറിയൂർ, തെന്നല തുടങ്ങി ഒട്ടനവധി മഹല്ലുകളിൽ ഖത്തീബായും മറ്റും ദീനീരംഗത്ത് സജീവമായിരുന്നു ആയിരക്കണക്കിന് ശിഷ്യ സമ്പത്തിനുടമായാണ്. പണ്ഡിത കാരണവരുടെ വിയോഗം നാട്ടിലേയും മറ്റും ദീനീമേഖലക്ക് കനത്ത നഷ്ടമായി.
ഭാര്യ:ഫാത്തിമ
മക്കൾ: ഖമറുദ്ധീൻ ഫൈസി ജമാലുദീൻ മുസ്ലിയാർ, ഫഖ്റുദ്ധീൻ വഹബി, ഷിഹാബുദീൻ ഹനീഫി ,നൂറുദ്ധീൻ നൂറാനി, ഷറഫുദ്ധീൻ അസ്ഹരി, റൈഹാനത്ത്,അസ്മാബി, ആബിദ, ഉന്മുൽ ഖൈർ
മരുമക്കൾ: റഹീം ദാരിമി,അസീസ് അഹ്സനി ,മുഹിയുദ്ദീൻ ലത്തീഫി,സിനാൻ ഫൈസി വെന്നിയൂർ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !