മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 ലക്ഷത്തിൽപരം രൂപ നൽകി വടക്കുംപുറം സർവ്വീസ് സഹകരണ ബാങ്ക്

0
Vadakkumpuram Service Co-operative Bank has contributed over Rs 7 lakh to the Chief Minister's Disaster Relief Fund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 ലക്ഷത്തിൽപരം രൂപ നൽകി വടക്കുംപുറം സർവ്വീസ് സഹകരണ ബാങ്ക്

വളാഞ്ചേരി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷത്തി മുപ്പത്തി ഒൻപതിനായിരത്തി ഏഴുനൂറ്റി അമ്പത്തിയെട്ട് രൂപ നൽകി എടയൂർ വടക്കുംപുറം സർവ്വീസ് സഹകരണ ബാങ്ക് മാതൃകയായി. ബാങ്ക് പ്രസിഡണ്ട് എ.എൻ ജോയ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണസമിതി കഴിഞ്ഞ കാലങ്ങളിലും നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. ഈ കോവിഡ് മഹാമാരി കാലത്ത് സർക്കാറിന് ഒരു കൈതാങ്ങാവുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറാൻ തീരുമാനിച്ചതെന്ന് ബാങ്ക് പ്രസിഡണ്ട് എ.എൻ.ജോയ് മാസ്റ്റർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !