രണ്ടുവര്‍ഷം മുമ്പ് കാണാതായ 14 കാരിയെ കണ്ടെത്തി; ഒപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും

0
രണ്ടുവര്‍ഷം മുമ്പ് കാണാതായ 14 കാരിയെ കണ്ടെത്തി; ഒപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും 14-year-old girl found missing two years ago; And a four-month-old baby
പ്രതീകാത്മക ചിത്രം

രണ്ടുവർഷം മുമ്പ് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന് കാണാതായ 14 കാരിയെ മധുരയിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം നാലുമാസം പ്രായമുളള കുഞ്ഞുമുണ്ട്. പെൺകുട്ടിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കൈക്കുഞ്ഞിനോടൊപ്പം പോലീസ് മധുരയിൽ നിന്ന് കണ്ടെത്തി.

അമ്മയ്ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇയാളോടൊപ്പമാണ് മധുരയിൽ ഇത്രയും നാൾ താമസിച്ചിരുന്നതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവ് എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !