മലപ്പുറം ജില്ലയില്‍ 2,300 പേര്‍ക്ക് വൈറസ് ബാധ 2,840 പേര്‍ക്ക് രോഗമുക്തി

0


ടെസ്റ്റ് പോസിറ്റീവിറ്റി 15.9 ശതമാനം  
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,245 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 37 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 36,378 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 59,679 പേര്‍

മലപ്പുറം ജില്ലയില്‍ 2,300 പേര്‍ക്ക് വൈറസ് ബാധ 2,840 പേര്‍ക്ക് രോഗമുക്തി



മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 04) 2,300 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 2,840 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,64,521 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,245 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 37 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 11 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

59,679 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 36,378 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 983 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 288 പേരും 117 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,197 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 860 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 36
ആലങ്കോട് 16
ആലിപ്പറമ്പ് 31
അമരമ്പലം 39
ആനക്കയം 13
അങ്ങാടിപ്പുറം 23
അരീക്കോട് 11
ആതവനാട് 08
ഊരകം 13
ചാലിയാര്‍ 33
ചീക്കോട് 07
ചേലേമ്പ്ര 06
ചെറിയമുണ്ടം 44
ചെറുകാവ് 21
ചോക്കാട് 08
ചുങ്കത്തറ 05
എടക്കര 13
എടപ്പറ്റ 17
എടപ്പാള്‍ 08
എടരിക്കോട് 07
എടവണ്ണ 32
എടയൂര്‍ 08
ഏലംകുളം 12
ഇരിമ്പിളിയം 29
കാലടി 45
കാളികാവ് 04
കല്‍പകഞ്ചേരി 61
കണ്ണമംഗലം 25
കരുളായി 19
കരുവാരക്കുണ്ട് 10
കാവനൂര്‍ 16
കീഴാറ്റൂര്‍ 32
കീഴുപറമ്പ് 20
കോഡൂര്‍ 07
കൊണ്ടോട്ടി 24
കൂട്ടിലങ്ങാടി 14
കോട്ടക്കല്‍ 21
കുറുവ 37
കുറ്റിപ്പുറം 35
കുഴിമണ്ണ 16
മക്കരപ്പറമ്പ് 15
മലപ്പുറം 27
മമ്പാട് 11
മംഗലം 10
മഞ്ചേരി 75
മങ്കട 51
മാറാക്കര 12
മാറഞ്ചേരി 30
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 08
മൂത്തേടം 16
മൊറയൂര്‍ 09
മുതുവല്ലൂര്‍ 33
നന്നമ്പ്ര 13
നന്നംമുക്ക് 21
നിലമ്പൂര്‍ 13
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 09
ഒഴൂര്‍ 08
പള്ളിക്കല്‍ 01
പാണ്ടിക്കാട് 36
പരപ്പനങ്ങാടി 18
പറപ്പൂര്‍ 20
പെരിന്തല്‍മണ്ണ 13
പെരുമണ്ണ ക്ലാരി 25
പെരുമ്പടപ്പ് 15
പെരുവള്ളൂര്‍ 06
പൊന്മള 19
പൊന്മുണ്ടം 17
പൊന്നാനി 48
പൂക്കോട്ടൂര്‍ 22
പോരൂര്‍ 12
പോത്തുകല്ല് 11
പുലാമന്തോള്‍ 07
പുളിക്കല്‍ 14
പുല്‍പ്പറ്റ 08
പുറത്തൂര്‍ 58
പുഴക്കാട്ടിരി 79
താനാളൂര്‍ 31
താനൂര്‍ 109
തലക്കാട് 04
തവനൂര്‍ 36
താഴേക്കോട് 21
തേഞ്ഞിപ്പലം 11
തെന്നല 10
തിരുനാവായ 25
തിരുവാലി 17
തൃക്കലങ്ങോട് 21
തൃപ്രങ്ങോട് 14
തുവ്വൂര്‍ 26
തിരൂര്‍ 10
തിരൂരങ്ങാടി 24
ഊര്‍ങ്ങാട്ടിരി 11
വളാഞ്ചേരി 22
വളവന്നൂര്‍ 35
വള്ളിക്കുന്ന് 08
വട്ടംകുളം 05
വാഴക്കാട് 05
വാഴയൂര്‍ 11
വഴിക്കടവ് 04
വെളിയങ്കോട് 14
വേങ്ങര 49
വെട്ടത്തൂര്‍ 22
വെട്ടം 31
വണ്ടൂര്‍ 73


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !