1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത് ഡല്‍ഹി സ്വദേശിയാണ്. കല്‍പ്പറ്റ എ എസ് പി യായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ദക്ഷിണമേഖല എഡിജിപിയായി. ജയില്‍ മേധാവി, ഗതാഗത കമ്മീഷണര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. വിജിലന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
ഡിജിപി സ്ഥാനത്തേക്ക് അനില്‍ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാര്‍ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതില്‍ നിന്നാണിപ്പോള്‍ അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !