ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും; മദ്യമില്ല! ബിയറും വൈനും മാത്രം വില്‍ക്കും

0
ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും;മദ്യമില്ല ബിയറും വൈനും മാത്രം വില്‍ക്കും | The bars will be open from today; no alcohol, only beer and wine

തിരുവനന്തപുരം
: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം. എന്നാല്‍,ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാകില്ല. ബിയറും വൈനും മാത്രം പാഴ്‌സലായി വില്‍ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.എന്നാല്‍, എക്‌സൈസ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടും തീരുമാനമുണ്ടായിരുന്നില്ല. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്ബത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !