വളാഞ്ചേരി: വെണ്ടല്ലൂർ ബ്ലോക്ക് ഡിവിഷനിലെ മുഴുവൻ വാർഡുകളിലും സേവന സന്നധരായി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ RRT അംഗങ്ങൾക്കും
മാസ്ക്ക്, സാനിറ്റെസർ, ബീളിച്ചിംങ്ങ് പൗഡർ, കൈ ഉറകൾ, പൾസ് ഓക്സീമീറ്ററുകൾ എന്നിവ നൽകി.
പരിപ്പാടി വാർഡ് 13 തിരുനിലത്ത് വച്ച് ബ്ലോക്ക് മെമ്പർ പി.സി.എ നൂർ ഉത്ഘാടനം ചെയ്തു.
മെമ്പർമാരായ ഷഹനാസ് പി ടി. H.l.രാജേ് ഷ് A. P നരായണൻ മാസ്റ്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മിനി. വിനു പുല്ലാനൂർ മഹേഷ് എന്നിവർ ഉൽഘാടന സെഷനിൽ പങ്കെടുത്തു.
വിവിദ വാർഡുകളിൽ മെമ്പർമാരായ മുഹമ്മദലി സൈഫുന്നീസ N.മുഹമ്മദ് ബാലചന്ദ്രൻ സൈഫുന്നീസ ഷഫീദ ബേബി. റംലത്ത് സുനിത എന്നി മെമ്പർമാരും മൈൻസൂർ അബ്ദുള്ള ബിനീഷ് മങ്കേരി ബാവമാസ്റ്റർ യൂസഫ് തറക്കൽ പി.വി.ഗോപി.കെ. പി. യൂസഫ് മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !