ലോക്ഡൗണില്‍ പള്ളികൾക്ക് ഇളവ് വേണം; മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി

0
സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്.  ജൂൺ 16 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് കഴിഞ്ഞ വർഷത്തെ പോലെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം.

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പള്ളി തുറക്കാൻ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്.

ജൂൺ 16 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് കഴിഞ്ഞ വർഷത്തെ പോലെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം.
സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്.  ജൂൺ 16 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് കഴിഞ്ഞ വർഷത്തെ പോലെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !