ദുബൈ വെട്ടം പഞ്ചായത്ത് കെ.എം.സി.സി യോഗം അൽ ബറാഹ കെ.എം.സി.സി ഹാളിൽ ആക്റ്റിംഗ് പ്രസിഡൻ്റ് ഇയാസിൻ്റെ അധ്യക്ഷതയിൽ നടന്നു രക്ഷാധികാരി നൗഫൽ സാഹിബ് വെട്ടം ഉദ്ഘാടനം ചെയ്തു. തിരൂർ മണ്ഡലം കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡൻ്റ് നൗഷാദ് പറവണ്ണ മുഖ്യ പ്രഭാഷണം നടത്തി നൗഷാദ് കോട്ടേക്കാട് പഴയ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
തിരൂർ മണ്ഡലം സെക്രടറി സഫ് വാൻ പറവണ്ണ, പഞ്ചായത്ത് ഭാരവാഹികളായ സഹദ് വാക്കാട്, നൗഷാദ് വാക്കാട്, നസറുൽ അമീൻ കാഞ്ഞിരക്കുറ്റി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
പുതിയ ഭാരവാഹികളെ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രടറി നാസർ.പി.വി സാഹിബിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
കുഞ്ഞിമോൻ സാഹിബിൻ്റെ അധ്യക്ഷതയിൽ വന്ന പുതിയ കമ്മിറ്റിക്ക് തിരൂർ മണ്ഡലം ആക്റ്റിംഗ് പ്രസിഡൻ്റ്ര് നൗഷാദ് പറവണ്ണ സാഹിബ്, തിരൂർ മണ്ഡലം സെക്രടറി സഫ് വാൻ സാഹിബ് ആശംസ അറിയിയിച്ചു. ജനറൽ സെക്രടറി നൂറുൽ അമീൻ നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !