നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പ്രസിദ്ധ സിനിമ സംവിധായകൻ ഒമർ ലുലു

0

നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പ്രസിദ്ധ സിനിമ സംവിധായകൻ ഒമർ ലുലു | Famous film director Omar Lulu has launched an online learning fa

വി. വി. എം ഹയർ സെക്കന്ററി സ്കൂളിലെ ഓൺലൈൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾ ഇനി ഓൺലൈനിൽ പഠിക്കും. ഒമർ ലുലുവിന്റെ സഹായത്തോടെ.

പഠനം പരിപൂർണമായി ഓൺലൈൻ രീതിയിൽ ആയതോടെ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ സമ്മാനിച്ചു മാതൃകയായി മലയാളത്തിന്റെ പ്രിയ സംവിധായകൻ ഒമർ ലുലു. VVMHS മാറാക്കര സ്കൂളിൽ പഠിക്കുന്ന ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അദ്ദേഹം കൈമാറി.മാനേജർ ബഷീർ ചോലയിൽ,എച്ച്.എം ഇൻ ചാർജ് സാജിദ്.പി,പി.ടി.എ എക്സിക്യൂട്ടിവ് മെമ്പർ ഒ.കെ.റസാഖ്,അബ്ദുൽ സലാം കണ്ണാടൻ,അലിയ്യു.പി,ഹബീബ് മലപ്പുറം,അഷ്റഫ്.കെ.ടി,ഹരിദാസ് വളാഞ്ചേരി എന്നിവർ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !