ആതവനാട് മണ്ഡലം മഹിളാ കോൺഗ്രസ്ന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു .മണ്ഡലം പ്രസിഡന്റ് ആബിദ് മുഞ്ഞക്കൽ ഉൽഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മീരാ ആളൂർ ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റിംഷനി സാഹിർ,തിരൂർ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് കുമ്മാളിൽ മുഹമ്മദ്, രാജു മനപടി ,KSU തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫാസിൽ കെ സി, ഗഫൂർ തൊടിയിൽ, സാഹിർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !