സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച്‌ മാതൃക കാട്ടണം: മന്ത്രി വി ശിവന്‍കുട്ടി

0
സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച്‌ മാതൃക കാട്ടണം: മന്ത്രി വി ശിവന്‍കുട്ടി | Government school staff should set an example by teaching their children in government schools

തിരുവനന്തപുരം
: സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച്‌ മാതൃക കാട്ടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി ആര്യ സെന്‍ട്രല്‍ സ്‌കൂള്‍ 1988-2002 അലുമ്‌നി ബാച്ച്‌ സമാഹരിച്ച സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

ദേശീയതലത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കാന്‍ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷണീയമാകുന്ന തരത്തില്‍ ക്രമീകരിക്കണം. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളും എന്‍.ജി.ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !