കൊവിഡ്; ലോകത്ത് രോഗികളുടെ എണ്ണം പതിനെട്ട് കോടി പിന്നിട്ടു

0
കൊവിഡ്; ലോകത്ത് രോഗികളുടെ എണ്ണം പതിനെട്ട് കോടി പിന്നിട്ടു | Kovid; The number of patients in the world has crossed 18 crores

ആഗോളാടിസ്ഥാനത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കൊവിഡ് രോഗബാധയാണ് സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഏഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അമ്ബത്തിനാല് ലക്ഷമായി ഉയര്‍ന്നു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 6.18 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. മരണസംഖ്യ 3.93 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലില്‍ 1.82 കോടി രോഗബാധിതരും, ഫ്രാന്‍സില്‍ 57 ലക്ഷം രോഗബാധിതരും, തുര്‍ക്കിയില്‍ 53 ലക്ഷം രോഗബാധിതരും ഉള്ളതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഈ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !