മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

0
മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു Mohanan Vaidyar collapsed and died at his relative's house

തിരുവനന്തപുരം
: മോഹനൻ വൈദ്യർ (65) കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് വൈദ്യരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു താമസം. രാവിലെ മുതൽ പനിയും മറ്റു ചില അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വൈകിട്ടോടെ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി.

മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സാരീതികളിലെ പ്രത്യേകതകൊണ്ടു പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആളായിരുന്നു മോഹനൻ വൈദ്യർ. കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയതിന് കഴിഞ്ഞ വർഷം മാർച്ചിൽ മോഹനൻ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !