നവാമുകുന്ദാ ഹയർസെക്കൻഡറി സ്സ്കൂളിൽ മാർട്ട്ഫോൺ ലൈബ്രറിക്ക് തുടക്കമായി

0
നവാമുകുന്ദാ ഹയർസെക്കൻഡറി സ്സ്കൂളിൽ മാർട്ട്ഫോൺ ലൈബ്രറിക്ക് തുടക്കമായി | Navamukunda Higher Secondary School launches smartphone library

തിരുനാവായ :നവാമുകുന്ദാഹയർ സെക്കണ്ടറി സ്കൂളിൽ സ്മാർട്ട്ഫോൺ ലൈബ്രറിക്ക് തുടക്കമായി അദ്ധ്യാപകരും പിടിഎ കമ്മിറ്റിയും പൂർവ്വ വിദ്യാർത്ഥികളും ജനപ്രതിനിധികളും ഒരുമിച്ച് മൊബൈൽ ചലഞ്ചിൽ സഹകരിച്ചു ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും മൊബൈൽ ലൈബ്രറിയിൽ നിന്നും ഫോണുകൾ ലഭ്യമാക്കുന്ന സംവിധാനത്തിനാണ് തുടക്കമായത്.

ചടങ്ങിന് തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം നിർവഹിച്ചു ജില്ലാ ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരിയിൽ നിന്ന് ഹെഡ് മാസ്റ്റർ ശ്രീകുമാരൻ മാസ്റ്റർ മൊബൈലുകൾ ഏറ്റ് വാങ്ങി. പി ടി എ പ്രസിഡണ്ട് മുളക്കൽ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർമാരായ ഷാലി ജയൻ ,ഹാരിസ് പറമ്പിൽ ജനകീയ കമ്മിററിയുടെ കൺവീനർ ഷാജു മഠത്തിൽ സ്റ്റാഫ് സെക്രട്ടറി പ്രവീൺ മാസ്റ്റർ ,നോഡൽ ഓഫീസർ ഫാൻസി സൈമൺ ,ദീപക് മാസ്റ്റർ ,എസ് എസ് ജി അബ്ദുൾ കരീം , മദർ പിടിഎ സുജിതാ ലക്ഷ്മി, മൊയ്തീൻ ഹാജി, സീനത്ത് ,പി. മുഹമ്മദ്, കെ.പി യൂസഫ് ,അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകിിി

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !