ലോക്ഡൗണില്‍ ഇളവില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും

0
ലോക്ഡൗണില്‍ ഇളവില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും No concessions on lockdown; Restrictions in the state will continue for another week

തിരുവന്തപുരം
: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാനും ഇന്നുചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ആറ് മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 10 ശതമാനത്തിൽ താഴെയായി കുറഞ്ഞെങ്കിലും ജാഗ്രത തുടരണം. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചാൽ വീണ്ടും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ആരാധനാലയങ്ങൾക്ക് ഇളവുകൾ നൽകണമെന്ന് വിവിധ മതസാമൂഹിക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

content highlights: no concessions on lockdown, restrictions will continue for another one week

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !