സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിൻ്റെ ഭാഗമാകാൻ അവസരം

0
സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിൻ്റെ ഭാഗമാകാൻ അവസരം

സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ എ ജി)ന്റെ ഭാഗമാകാൻ അവസരം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്. 45 സംഘടനകളാണ് നിലവില്‍ ഐ എ ജിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്നത്. ഗ്രൂപ്പിൻ്റെ  ഭാഗമാകുന്നതിനായി നിരവധി സംഘടനകള്‍ നേരിട്ടും അല്ലാതെയും സമീപിച്ച സാഹചര്യത്തിലാണ് വിപുലീകരിക്കാന്‍ തീരുമാനിച്ചതെന്ന്  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ രാധേഷ് ജി.എസ് പറഞ്ഞു.

ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ https://forms.gle/sRrcU5hibHq166gJA എന്ന ഗൂഗിൾ ഫോമില്‍ ജൂൺ ഒമ്പതിന് വൈകിട്ട് അഞ്ചിനകം  മുമ്പായി വിവരങ്ങള്‍ സമര്‍പ്പിക്കണം.
നിലവില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായിട്ടുളള സംഘടനകള്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരും മേല്‍ പറഞ്ഞ തീയതിക്കകം വിവരങ്ങൾ ലഭ്യമാക്കണമെന്ന്  ദുരന്ത നിവാരണ വിഭാഗം
ഡെപ്യൂട്ടി കളക്ടർ രാധേഷ് ജി.എസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !