ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു

0
ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു | The passenger died when the car he was driving caught fire. The driver ran away and escaped

ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ തിങ്കളാഴ്ച രാവിലെയാണു ജനത്തെ പരിഭ്രാന്തരാക്കിയ സംഭവം. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഹണ്‍ട്രഡ് ഫീറ്റ് റോഡിലേക്കുള്ള യാത്രക്കിടെ ഫ്ലൈ ഓവറിലെത്തിയപ്പോള്‍ യാത്രക്കാരന്‍ പിന്‍ ഡോറുകള്‍ ലോക്ക് ചെയ്തതിനു ശേഷം സ്വയം തീകൊളുത്തിയതാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

യാത്രക്കാരന്റെ കൈവശം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു. ഡ്രൈവറുടെ പുറത്തും കൈയ്ക്കും പൊള്ളലേറ്റു. കാറിന് തീപിടിച്ചതോടെ ഫ്ലൈ ഓവറില്‍ അരമണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപെട്ടു.

Source: manorama
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !