മഴക്കാല പൂര്‍വ്വ ശുചീകരണം: കൊലായി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി

0
മഴക്കാല പൂര്‍വ്വ ശുചീകരണം: കൊലായി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി | Pre-monsoon cleaning: Conducted under the leadership of Kolai Friendly Fellowship

കോഡൂർ
:  മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കൊലായി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയാട്, അറക്കൽപടി ഭാഗത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആസ്യ കുന്നത്ത് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ റഫീഖ് ഇറയസ്സൻ, റംഷാദ് അലി, അബ്ബാസ് പി.ടി, ജംഷീദ്‌, വി.പി സാദിഖ്, മഹ്‌സൂണ്, ശിബിലി വി, അഫ്‌ലഹ് ഷാദിൽ, ഷാഹിദ് അലി,  ഉസ്മാൻ പി.ടി, ജസീൽ,  എന്നിവർ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !